വയനാട്ടിൽ ഉരുൾപൊട്ടൽ. നടുക്കുന്ന ദൃശ്യങ്ങൾ | *Weather
2022-07-03 2,052
Land Slide In Wayanad Due To Heavy Rain | വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.